കോലോ വീട് നിർമാണ മേഖലയിൽ ഉള്ള പ്രൊഫഷനലുകളെ വീട്ടുടമകളുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റഫോം ആണ്.
നിങ്ങൾക്ക് നിങ്ങളുടെ വർക്ക് സംബന്ധിച്ചുള്ള ഫോട്ടോകളും വീഡിയോകളും ആവശ്യമായ വിവരണങ്ങളോട് കൂടി കോലോ ആപ്പിൽ പ്രദർശിപ്പിക്കാം. കോലോ ആപ്പിലെ മറ്റു ഉപയോക്താക്കൾക്ക് താങ്കളുടെ വർക്കുകളിലൂടെ കടന്നു പോകാൻ ഒരു സാഹചര്യം ഉണ്ടാകുകയും, ഇന്ട്രെസ്റ്റ് ആയിട്ടുള്ളവർക് അവരുടെ ആവശ്യങ്ങൾക് വേണ്ടി നിങ്ങളുമായി ബന്ധപ്പെടാൻ സാധിക്കുന്നതുമാണ്.
കോലോ ആപ്പിൽ പോസ്റ്റ് ചെയ്യുന്നതിനായി, ഹോം പേജിൽ വലതു വശത്തു മുകളിൽ ആയി കാണുന്ന ക്യാമറ ഐക്കണിൽ ക്ലിക് ചെയ്യുക, എന്നിട്ട് design post എന്ന ഓപ്ഷൻ സെലക്ട് ചെയ്തു നിങ്ങളുടെ ഗാലറിയിൽ ഉള്ള നിങ്ങളുടെ വർക്ക് സംബന്ധിച്ചുള്ള ഫോട്ടോസ് /വീഡിയോസ് സെലക്ട് ചെയ്ത് അപ്‌ലോഡ് ചെയ്യാം.
കോലോ ആപ്പിൽ തന്നെ ഉള്ള നിങ്ങൾക്ക് കൂടുതൽ ലീഡ് കിട്ടാൻ സാധ്യത ഉണ്ട്.
ഹോം പേജിൽ താഴെ ഭാഗത്തു community എന്ന പേരിലാണ് ഡിസ്കഷൻ ഏരിയ ഉള്ളത്. നിങ്ങളുടെ ആവശ്ധിക്കുന്നു. #50LakhHous # # # # #